Question: സാരേ ജഹാംസ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന ഗാനത്തിന്റെ രചയിതാവ് ആര്
A. അല്‍ത്താഫ് ഹുസൈന്‍ ഹാലി
B. പ്രേംചന്ദ്
C. സുബ്രഹ്മണ്യ ഭാരതി
D. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍
Similar Questions
താഴെപ്പറയുന്നവരില്‍ ഏത് വൈസ്രോയിയാണ് ഇല്‍ബര്‍ട്ട് ബില്‍ വിവാധവുമായി ബന്ധപ്പെട്ടിരിക്കുന്നത്
A. ലോര്‍ഡ് ലിട്ടൺ
B. ലോര്‍ഡ് മിന്റോ
C. ലോര്‍ഡ് റിപ്പൺ
D. ലോര്‍ഡ് കഴ്സൺ
1933 ല്‍, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുകയും 12,504 മൈല്‍ ദൂരത്തില്‍ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത്